June 4, 2026

റോഡ് കയ്യേറി കന്നുകാലികള്‍

0
IMG-20210707-WA0032.jpg
By ന്യൂസ് വയനാട് ബ്യൂറോ
റോഡ് കയ്യേറി കന്നുകാലികള്‍

മേപ്പാടി: ചൂരല്‍മല റോഡില്‍ കള്ളാടി മഖാം മുതല്‍ കള്ളാടി പാലം വരെയുള്ള ഭാഗങ്ങളില്‍ ഇരുപതില്‍പരം കന്നുകാലികള്‍ റോഡില്‍ തടസം സൃഷ്ടിക്കുന്നെന്ന് പരാതി. കന്നുകാലികള്‍ റോഡില്‍ നടക്കുകയും കിടക്കുകയും ചെയ്യുന്നത് വാഹനയാത്രക്കാര്‍ക്കും കാലനടയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇത് കാരണം ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *