July 15, 2026

അകാലത്തിൽ പൊലിഞ്ഞു പോയ സുഹൃത്തിന്റെ കുടുംബത്തിന് കൈത്താങ്ങുമായി കെ ഡി സി ബി

0
IMG-20210707-WA0048.jpg
By ന്യൂസ് വയനാട് ബ്യൂറോ
അകാലത്തിൽ പൊലിഞ്ഞു പോയ സുഹൃത്തിന്റെ കുടുംബത്തിന് കൈത്താങ്ങുമായി കെ ഡി സി ബി 
തലപ്പുഴ സെൻട്രൽ എക്സയ്‌സിൽ താമസിക്കുന്ന ചാവക്കാടൻ വീട്ടിൽ നിസാമിന്റെ കുടുംബത്തിന് വേണ്ടി കേരള ഡ്രൈവേഴ്സ് ചങ്ക് ബ്രോസ് വാട്സാപ്പ് കൂട്ടായ്മയുടെ ഗ്രൂപ്പ്‌ മെംബേർസ് സമാഹരിച്ച സാമ്പത്തിക സഹായം തലപ്പുഴ സി.ഐ .പളനിയുടെ    സാനിധ്യത്തിൽ കൈമാറി.  കെ ഡി സി ബി ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനായിരുന്നു നിസാം. അസുഖബാധിതനായി കഴിഞ്ഞ ജൂൺ 17 നായിരുന്നു മരണം. കെ ഡി സി ബി വയനാട് ജില്ലാ പ്രസിഡന്റ് ബേബി കൽപ്പറ്റ, ട്രഷറർ സതീഷ് ഉണ്ണി കൽപ്പറ്റ, എക്സികുട്ടീവ് മെമ്പർമ്മാരായ റഫീഖ്, മൊവിൻ മാനന്തവാടി, ജോബി, ഹാരിസ് കമ്പളക്കാട്, നവാസ് മാനന്തവാടി, ശിഹാബ് കളത്തിൽ പുളിഞ്ഞാൽ, നൗഷിർ , നാസർ മാനന്തവാടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നിസാമിന്റെ വിയോഗത്തിൽ കെ ഡി സി ബി യുടെ അനുശോചനം രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *