അതിജീവന സമരം നടത്തി
അതിജീവന സമരം നടത്തി
മാനന്തവാടി : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുപരിപാടികൾ നടത്താൻ
അനവദിക്കുക, നിർമൽ ചന്ദ്രന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ സഹായധനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ സബ് കലക്ടറേറ്റിന് മുന്നിൽ അതിജീവന സമരം നടത്തി.
ഉപയോഗിക്കാത്തതിനാൽ നശിച്ച ഉപകരണങ്ങൾ സമരത്തിൽ പ്രദർശിപ്പിച്ചു. ജില്ലാ ട്രഷറർ സിബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. എ.എം.എസ്. ഷമാസ്, പി.എം.
ഷമീർ, പി.സി. ഷെറിൻ, പി. ഷഫീർ എന്നിവർ നേതൃത്വം നൽകി.
Leave a Reply