‘പുനർജ്ജനി 2021’ ഓൺലൈൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു


Ad
'പുനർജ്ജനി 2021' ഓൺലൈൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി സെന്റ് ജോസഫസ് ടി.ടി.ഐയിൽ ഡി.എൽ.എഡ് രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി നടക്കുന്ന പത്ത് ദിവസത്തെ ഓൺലൈൻ ക്യാമ്പ് 'പുനർജ്ജനി 2021' പ്രശസ്ത സാഹിത്യകാരൻ യു.കെ.കുമാരൻ ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ ഫാ: സണ്ണി മഠത്തിൽ അധ്യക്ഷനായ സമ്മേളനത്തിന് പ്രിൻസിപ്പാൾ ശ്രീമതി അന്നമ്മ.എം.ആന്റണി സ്വാഗതവും ക്യാമ്പ് ഓഫീസർ ജെൻട്രി പോൾ നന്ദിയും പറഞ്ഞു. മാനന്തവാടി സെന്റ് ജോസഫസ് ടി.ടി.ഐ മുൻ പ്രിൻസിപ്പാൾ ശ്രീമതി ഷെമിലി ഫിലിപ്പ്, മാനന്തവാടി സെന്റ് ജോസഫസ് ടി.ടി.ഐ മുൻ ടീച്ചർ എഡ്യൂക്കേറ്റർ മേഴ്‌സി എം.കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *