സർക്കാർ പതിച്ചു നൽകിയ ഭൂമിയിലെ ദുരവസ്ഥ പരിഹരിക്കുക; യുവമോർച്ച


Ad
സർക്കാർ പതിച്ചു നൽകിയ ഭൂമിയിലെ ദുരവസ്ഥ പരിഹരിക്കുക; യുവമോർച്ച

തലപ്പുഴ: തവിഞ്ഞാൽ പഞ്ചായത്തിൽ സർവ്വേ നമ്പർ 45 ൽ 60 ഓളോം കുടുംബങ്ങൾക്ക് 10 സെൻ്റ് സ്ഥലം വീതം സർക്കാർ പതിച്ചു നൽകിയ ഭൂമിയിൽ 15 ഓളോം കുടുംബങ്ങളാണ് ഉള്ളത് . അതിൽ പ്രായമായവരും രോഗികളുമാണ് നിലവിൽ 50 സെൻ്റ് പൊതു ആവശ്യത്തിനും വഴിയ്ക്കും അനുവദിച്ചതാണ്. കുറച്ച് ആളുകൾ ഈ സ്ഥലം കൈയ്യേറിതിനാൽ വഴി തടസപ്പെട്ടിരിക്കുന്നു. ആയതിനാൽ ഈ പ്രശ്നം എത്രയും വേഗം അധികൃതർ സ്ഥലം പരിശോധിച്ച് പരിഹാരം കാണണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം തുടർ നടപടികളുമായി മുൻപാേട്ട് പോകമെന്ന് യുവമോർച്ച തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *