ചുരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്തു


Ad
ചുരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്തു

ലക്കിടി: താമരശ്ശേരി ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെയുള്ള ഭാഗത്തെ മാലിന്യങ്ങൾ നീക്കം ചെയ്തു. വയനാട് ചുരം സംരക്ഷണ സമിതിയുടെ യുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം. തൊഴിലുറപ്പ് തൊഴിലാളികൾ, ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗങ്ങൾ, വനംവകുപ്പ് ജീവനക്കാർ, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ പങ്കാളികളായി. 200 ഓളം ചാക്ക് മാലിന്യം ശേഖരിച്ചു. ചുരത്തിൽ ബോധവൽക്കരണ ബോർഡുകളും കർശന പരിശോധനയും വരുംദിവസങ്ങളിൽ ഉണ്ടാകുമെന്ന് വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. രാവിലെ ഒമ്പത് മണിയോടെ ചുരം വ്യൂ പോയിന്റിൽ വെച്ച് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾക്ക് ഏറെ നേരത്തെ പ്രയത്‌നം ആവശ്യമായിരുന്നു. ശുചീകരണത്തിന് ശേഷം ചുരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *