April 26, 2024

വൈദ്യുതി മുടങ്ങും

0
Electricity 0.jpg
*വൈദ്യുതി മുടങ്ങും*
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പിണങ്ങോട് ടൗൺ പരിസരം, മൂരികാപ്പ്, അംബേദ്‌കർ കോളനി, പുതുകൂടിക്കുന്ന്, ചോലപ്പുറം, കോടൻചേരി, അത്തിമൂല എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *