വൈദ്യുതി മുടങ്ങും


Ad
വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിലെ കൊയിലേരി, വീട്ടിയേരി, ചോളവയൽ, പുതിയിടം ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ സീതാമൗണ്ട് , പറുദീസ, കൊളവള്ളി, ഇരുപ്പൂട്, ആക്കാട്ടുകവല എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കമ്മാടംകുന്ന്, അത്തിമൂല എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
കൂട്ടമുണ്ട സബ്‌സ്റ്റേഷനിലെ വൈത്തിരി, പൊഴുതന ഫീഡറിൽ മെയിന്റനൻസ്‌ പ്രവൃത്തി നടക്കുന്നതിനാൽ വൈത്തിരി ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ വൈത്തിരി, പഴയ വൈത്തിരി, ലക്കിടി, തളിപ്പുഴ, സുഗന്ധഗിരി, അറമല, ചാരിറ്റി, മുള്ളൻപാറ, തളിമല, കല്ലൂർ തുടങ്ങിയ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ പൂർണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *