June 4, 2026

എക്സലന്റ്സ് മീറ്റിന്’ തുടക്കം കുറിച്ച് എസ്എഫ്ഐ

0
IMG-20210805-WA0004.jpg
By ന്യൂസ് വയനാട് ബ്യൂറോ
എക്സലന്റ്സ് മീറ്റിന്' തുടക്കം കുറിച്ച് എസ്എഫ്ഐ  

മുട്ടിൽ: എസ് എഫ് ഐ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എസ് എസ് എൽ സി ,പ്ലസ് ടു വിജയികൾക്കുള്ള അനുമോദന പരിപാടി 'എക്സലന്റ്സ് മീറ്റിന്' മുട്ടിലിൽ അമ്പൂത്തിയിൽ തുടക്കമായി.
മുട്ടിൽലോക്കൽ കമ്മറ്റി നേതൃത്വത്തിൽ വാർഡ്തലത്തിൽ സംഘടിപ്പിക്കുന്ന അനുമോദനത്തിൻ്റെ ലോക്കൽ തല ഉദ്ഘാടനം മുട്ടിൽ ഗ്രാമ പഞ്ചായത്ത് വാർഡ് 17 ൽ എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ് ഉദ്ഘാടനം ചെയ്തു.
എസ് എഫ് ഐ ലോക്കൽ പ്രസിഡൻ്റ് അജിത്ത് അധ്യക്ഷനായി ,എസ് എഫ് ഐ ഏരിയാ സെക്രട്ടറി അശ്വിൻ ഹാഷ്മി,ജില്ലാ കമ്മറ്റി അംഗങ്ങളായ ശരത്ത് മോഹൻ, നിഖിൽ, മുട്ടിൽ ഗ്രാമ പഞ്ചായത്ത് അംഗം ലീന, സന്തോഷ്, ജാനിഷ, അനീഷ് എന്നിവർ സംസാരിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രാദേശികാടിസ്ഥാനത്തിൽ മുഴുവൻ വിജയികളായ വിദ്യാർത്ഥികളെയും അനുമോദിക്കുമെന്ന് എസ് എഫ് ഐ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *