വിദ്യാഭ്യാസമന്ത്രിയുടെ കോലം കത്തിച്ച്ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ പ്രധിഷേധം നടത്തി


Ad
വിദ്യാഭ്യാസമന്ത്രിയുടെ കോലം കത്തിച്ച്ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ പ്രധിഷേധം നടത്തി

കൽപറ്റ: ജില്ലയിൽ ആവശ്യത്തിനു പ്ലസ് വൺ സീറ്റുകൾ അനുവദിക്കാതെ വിചിത്രമായ കണക്കുകൾ കൊണ്ട് നുണ പറയുന്ന വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ പ്രതിഷേധിച്ചു. ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഷഫീഖ് ടി, സെക്രട്ടറിമാരായ ദിൽബർ സമാൻ ഈ.വി, മുസ്‌ഫിറ ഖാനിത, ജില്ലാ കമ്മറ്റി അംഗങ്ങളയ ഫർഹാൻ എ സി, ബിൻഷാദ് പി, ഷിഫ സി.ടി എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *