നിര്യാതനായി


Ad
മാത്യു (91) നിര്യാതനായി 

പുൽപ്പള്ളി സുരഭിക്കവല നിരപ്പുതൊട്ടിയിൽ മാത്യു (91) നിര്യാതനായി
ഭാര്യ: മേരി.
മക്കൾ: റോസമ്മ, മേരിക്കുട്ടി, രാജു, ബെന്നി (വയനാട് വിഷൻ പുൽപ്പള്ളി റിപ്പോർട്ടർ), ഷിജി, ഷിനി
മരുമക്കൾ: ജോസ്, ജോയ്, ഗ്രേസി, മാത്യു, ബേബി.
സംസ്കാരം ഇന്ന് 3 മണിക്ക് മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *