May 14, 2026

മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കി

0
070821_ts_covid-genetic_feat.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കി 
പനമരം  ഗ്രാമ പഞ്ചായത്തിലെ വാർഡ് 12ലെ നീരട്ടാട്ടി പ്രദേശം മാത്രവും, സുൽത്താൻ ബത്തേരി നഗരസഭയിലെ ഡിവിഷൻ 15ലെ സത്രംകുന്ന്, പ്രിയദർശി, കെ. എസ്. ഇ. ബി പ്രദേശങ്ങൾ  മാത്രവും, നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് 9ലെ ചീരാൽ ടൗൺ ഒഴികെയുള്ള പ്രദേശങ്ങൾ  മാത്രവും മൈക്രോ കണ്ടെയ്ൻമെന്റ് സോണു കളാക്കിയും ഈ വാർഡുകളിലെ മറ്റ്‌ പ്രദേശങ്ങൾ  കണ്ടെയ്ൻമെന്റ് സോൺ പരിധിയിൽ  നിന്നും ഒഴിവാക്കിയും ജില്ല കളക്ടർ  ഉത്തരവായി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *