June 3, 2026

ശ്രദ്ധേയരായി മാനന്തവാടി സിവിൽ ഡിഫൻസ് ടീം

0
IMG-20210806-WA0009.jpg
By ന്യൂസ് വയനാട് ബ്യൂറോ
ശ്രദ്ധേയരായി മാനന്തവാടി സിവിൽ ഡിഫൻസ് ടീം 

മാനന്തവാടി : 2021-22 വർഷത്തേക്ക് നടത്തുന്ന കീം പരീക്ഷക്കായുള്ള മാനന്തവാടിയിലെ മൂന്ന് കേന്ദ്രങ്ങളിലും നിറസാന്നിധ്യമായി സിവിൽ ഡിഫൻസ് വോളണ്ടിയർമാർ. സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ഫയർഫോഴ്സിന് കീഴിലുള്ള സിവിൽ ഡിഫൻസ് ടീം പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളിൽ വോളണ്ടിയർമാരായി എത്തിയത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും തിരക്ക് നിയന്ത്രിക്കുന്നതിനുവേണ്ടിയും സാമൂഹിക അകലം പാലിക്കുന്നതിന് വിദ്യാർത്ഥികളെ പരീക്ഷ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനും തിരിച്ചു കൊണ്ടുവിടുന്നതിനുമാണ് വോളണ്ടിയർമാരെ നിയോഗിച്ചത്. സിവിൽ ഡിഫൻസ് ടീം സ്വീകരിക്കേണ്ട നിർദ്ദേശങ്ങളും നടപടികളും പ്രത്യേകം തന്നെ സർക്കാരിന്റെ മെമോയിൽ പറഞ്ഞിട്ടുണ്ട്. മാനന്തവാടി എ എസ് ടി ഒ ജെയിംസിന്റെ നേതൃത്വത്തിലുള്ള സിവിൽ ഡിഫൻസ് അംഗങ്ങളാണ് ശ്രദ്ധേയമായത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *