മാനന്തവാടി ക്ഷീര സംഘത്തിലൂടെ മിൽമയുടെ സ്പെഷൽ ഓണക്കിറ്റ്


Ad
മാനന്തവാടി ക്ഷീര സംഘത്തിലൂടെ മിൽമയുടെ സ്പെഷൽ ഓണക്കിറ്റ്

മാനന്തവാടി :- നെയ്യ്, പാലട മിക്സ്, ഗോൾഡൻ മിക്സ്, ഗോൾഡൻ മിൽക്ക്, ജീ ബിസ്കറ്റ്, പേഡ , സേമിയ മിക്സ്, മിൽമ ഡിലൈറ്റ് തുടങ്ങി 8 മിൽമ ഉൽപ്പന്നങ്ങൾ അടങ്ങിയ മിൽമസ്പെഷ്യൽ ഓണകിറ്റ് മാനന്തവാടിക്ഷീരസംഘം മുഖേന വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം സംഘം പ്രസിഡണ്ട് പി.ടി.ബിജു നിർവഹിച്ചു. 400 രൂപയുടെ ഉൽപ്പന്നങ്ങളടങ്ങിയ കിറ്റ് ഓണം പ്രമാണിച്ച് 320 രൂപയ്ക്ക് മാനന്തവാടി സംഘത്തിൻ്റെ കാലിത്തീറ്റ ഡിപ്പോകളിൽ ലഭ്യമാണ്. വിതരണ ഉദ്ഘാടന ചടങ്ങിൽ സംഘം സെക്രട്ടറി എം എസ് മഞ്ജുഷ, സി.കെ. ബിനു, വി.കെ.ചന്ദ്രൻ , പൗലോസ്, അമൽരാജ് തുടങ്ങിയവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *