ട്രൈബൽ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
ട്രൈബൽ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
ചീരാൽ: ചീരാൽ ലയൺസ് ക്ലബ് ഹംഗർ റിലീഫിൻ്റെ ഭാഗമായി നെന്മേനി ഒൻപതാം വാർഡിലെ കോവിഡ് ബാധിതരായ ട്രൈബൽ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ചടങ്ങിൽ ക്ലബ് പ്രസിഡൻ്റ് മനോജ് കെ, സെക്രട്ടറി ബാബുമോൻ , ട്രഷറർ അനിബാബു, സോൺ ചെയർ പേഴ്സൺ ജേക്കബ് സി വർക്കി,പ്രാദേശിക നേതാക്കളായ എം എ സുരേഷ്, സാജൻ കെ ആർ,രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply