June 4, 2026

എൻ സി പി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി

0
IMG-20210807-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
എൻ സി പി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി

കല്‍പ്പറ്റ: എൻ സി പി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി. യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എ വി വല്ലഭന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സി എം ശിവരാമാന് സ്വീകരണവും നല്‍കി.
ഡോ. എം പി അനില്‍ അധ്യക്ഷത വഹിച്ചു. സി എം ശിവരാമന്‍, പി അശോക് കുമാര്‍, ബേബി പെരുമ്പില്‍. ജോണി കൈതമറ്റം. അഷ്‌റഫ് പൊയില്‍, പി പി സദാനന്ദന്‍, കെ മുഹമ്മദലി, വന്ദന ഷാജു, കെ ബി പ്രേമനന്ദന്‍, പി ഡി ശശി, എ കെ രവി, സണ്ണി മാത്യു, ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *