ടോക്യോ ഒളിംപിക്സിന് ഇന്ന് കൊടിയിറക്കം; ഇന്ത്യ മടങ്ങുന്നത് 7 മെഡലുകളുമായി


Ad
ടോക്യോ ഒളിംപിക്സിന് ഇന്ന് കൊടിയിറക്കം; ഇന്ത്യ മടങ്ങുന്നത് 7 മെഡലുകളുമായി

ടോക്യോ ഒളിമ്ബിക്സിന് ഇന്ന് കൊടിയിറക്കം. വനിതാ വിഭാഗം വോളിബോള്‍, ബാസ്കറ്റ് ബോള്‍ സ്വര്‍ണമെഡല്‍ പോരാട്ടങ്ങളില്‍ ഇന്ന് നടക്കും. സൈക്കിളിംഗ്, ബോക്സിംഗ് ഫൈനലുകളും ഇന്ന് നടക്കും.
ഒളിമ്ബിക്സില്‍ നിന്നും ഇത്തവണ ഇന്ത്യയുടെ മടക്കം എക്കാലത്തേയും മികച്ച പ്രകടനത്തോടെയാണ്. നീരജ് ചോപ്ര ചരിത്രനേട്ടം കുറിച്ചതോടെ മെഡല്‍ നേട്ടം ഒരു സ്വര്‍ണവും, രണ്ട് വെള്ളിയും, നാല് വെങ്കലവും അടക്കം ഏഴ് മെഡലുകളായി ഉയര്‍ന്നു. 2012 ല്‍ ലണ്ടന്‍ ഒളിമ്ബിക്സില്‍ ഇന്ത്യ നേടിയിരുന്നത് ആറ് മെഡലുകളായിരുന്നു. ഈ റെക്കോര്‍ഡാണ് 2021 ല്‍ ഇന്ത്യ തിരുത്തിയത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *