യൂത്ത് ലീഗ് വൈറ്റ്ഗാർഡിന് ഐ ഡി കാർഡ് വിതരണം ചെയ്തു


Ad
യൂത്ത് ലീഗ് വൈറ്റ്ഗാർഡിന് ഐ ഡി കാർഡ് വിതരണം ചെയ്തു

വെള്ളമുണ്ട. മുസ്ലിം യൂത്ത് ലീഗിൻ്റെ സന്നദ്ധ സംഘടനയായ വൈറ്റ്ഗാർഡിലെ വെള്ളമുണ്ട പഞ്ചായത്തിലെ അംഗങ്ങൾക്ക് ഐ ഡി കാർഡ് വിതരണം ചെയ്തു. യൂത്ത് ലീഗ് ജില്ലാ സെക്രടറി പി കെ സലാം ഉദ്ഘാടനം ചെയ്തു.അസീസ് വെള്ളമുണ്ട അധ്യക്ഷത വഹിച്ചു.ചടങ്ങിൽ എ മോയി കബീർ മാനന്തവാടി, മുസ്തഫ പാണ്ടിക്കടവ്, എ കെ നാസർ, കൊച്ചി ബായി, അനസ് ബിസ്മി, ഷാജി പി എന്നിവർ സംസാരിച്ചു. ജിൻഷാദ് കെ സ്വാഗതവും സിറാജ് നന്ദിയും പറഞ്ഞു. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ നിരവധി സേവനപ്രവർത്തനങ്ങളാണ് വൈറ്റ്ഗാർഡ് ഏറ്റെടുക്കുന്നത്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *