May 14, 2026

എൻ സി പി വയനാട് ജില്ലാ വൈസ് പ്രസിഡൻ്റായി ഷാജി ചെറിയാനെ നോമിനേറ്റ് ചെയ്തു

0
IMG-20210808-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ
എൻ സി പി വയനാട് ജില്ലാ വൈസ് പ്രസിഡൻ്റായി ഷാജി ചെറിയാനെ നോമിനേറ്റ് ചെയ്തു

കൽപ്പറ്റ : എൻ സി പി വയനാട് ജില്ലാ വൈസ് പ്രസിഡൻ്റായി ഷാജി ചെറിയാനെ സംസ്ഥാന പ്രസിഡൻ്റ് പി.സി ചാക്കോ നോമിനെറ്റ് ചെയ്തു. കൽപ്പറ്റയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജന.സെക്രട്ടറി എ.വി. വല്ലഭൻ ഉദ്ഘാടനം ചെയ്തു..ജില്ലാ പ്രസിഡണ്ട് ഡോ. എം.പി അനിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.എം ശിവരാമൻ, പി.അശോക് കുമാർ, വന്ദന ഷാജു, ജോണി കൈതമറ്റം, കെ.മുഹമ്മദാലി, കെ.ബി പ്രേമാനന്ദൻ , പി സദാനന്ദൻ ബേബി പെരുമ്പിൽ, അഷറഫ് പൊയിലിൽ തടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *