കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു


Ad
കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

തലപ്പുഴ: കണ്ണൂർ ഭാഗത്തു നിന്നും മൈസൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ തലപ്പുഴ പഞ്ചായത്ത് ബിൽഡിങ് സമീപം ഉണ്ടായിരുന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ഇന്ന് പുലർച്ചെ 3 മണിയോടെ യാണ് അപകടം സംഭവിച്ചത്. വാഹനം പുർണ്ണമായും തകർന്നു. ഡ്രൈവർ നിസാര പരുക്കുകളേടെ അത്ഭുതകരമായി രക്ഷപെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *