ജാഗ്രതയോടെ ഓണത്തിലേക്ക്: ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നു, രണ്ടാഴ്ച ലോക്ക്ഡൗണില്ല


Ad
ജാഗ്രതയോടെ ഓണത്തിലേക്ക്: ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നു, രണ്ടാഴ്ച ലോക്ക്ഡൗണില്ല

തിരുവനന്തപുരം: കര്‍ശന നിയന്ത്രണങ്ങളില്ലാത്ത ജീവിതത്തിലേക്ക് കേരളം. മാസങ്ങള്‍ നീണ്ട കടുത്ത നിയന്ത്രണങ്ങള്‍ക്കും നിരോധനങ്ങള്‍ക്കും ഒടുവില്‍ അടുത്ത രണ്ടാഴ്ച കേരളത്തിലെ ജനജീവിതം സാധാരണ നിലയിലായേക്കും. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാല്‍ അടുത്ത രണ്ട് ഞായറാഴ്ചകളില്‍ കേരളത്തില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാവില്ല.
ഒന്നരവ‍ര്‍ഷത്തോളമായി വീടുകളില്‍ അടച്ചിട്ട ജനങ്ങള്‍ക്ക് ആശ്വാസം നല്‍കി സംസ്ഥാനത്തെ ടൂറിസം മേഖലകള്‍ ഇന്ന് മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കും. ഒരു ഡോസ് വാക്സിന്‍ എടുത്തുവര്‍ക്കും 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ്സ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *