May 15, 2026

സ്നേഹദീപം ഫ്ലോർ ആൻഡ് ഓയിൽ മിൽ പ്രവർത്തനമാരംഭിച്ചു

0
IMG-20210812-WA0015.jpg
By ന്യൂസ് വയനാട് ബ്യൂറോ
സ്നേഹദീപം ഫ്ലോർ ആൻഡ് ഓയിൽ മിൽ പ്രവർത്തനമാരംഭിച്ചു

പടിഞ്ഞാറത്തറ: പതിനാറാം മൈലിൽ സ്നേഹദീപം ഫ്ലോർ ആൻഡ് ഓയിൽ മിൽ പ്രവർത്തനമാരംഭിച്ചു. പുതുശേരിക്കടവ് ആസ്ഥാനമായ സ്നേഹദീപം സ്വാശ്രയ സംഘത്തിന് കീഴിലാണ് സംരംഭം. വിവിധ കറി പൗഡറുകളും മസാലകളും, വെളിച്ചെണ്ണ, തേങ്ങ എന്നിവയും ഇവിടെ ലഭിക്കും. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാലൻ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡൻ്റ് കെ.എം പൗലോസ് അധ്യക്ഷത വഹിച്ചു. പി. എൻ പ്രേമൻ, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡൻ്റ് പി.കെ ഭാസ്ക്കരൻ, ജോയി പതുപ്പള്ളി, കളരിക്കൽ കറി പൗഡർ യൂണിറ്റ് മാനേജിംഗ് ഡയറക്ടർ കെ.സി ബൈജു, വേവിൻ പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ സി.വി ഷിബു, സംഘം സെക്രട്ടറി സി.ബി. ഷാജി, ട്രഷറർ റെജി പുറത്തുട്ട്, നേത്യത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *