വൈദ്യുതി മുടങ്ങും


Ad
*വൈദ്യുതി മുടങ്ങും*
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാത്തുമൂല ,തിരുനെല്ലി എന്നീ പ്രദേശങ്ങളില്‍ ഇന്ന് (വെള്ളി ) രാവിലെ 9 മുതല്‍ വൈകീട്ട് 05. വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പിയോ ഭവൻ, എയർ ക്യാമ്പ്, വിനായക എന്നീ ഭാഗങ്ങളിൽ ഇന്ന് (വെള്ളി) രാവിലെ 8 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ടിക്കല്‍ സെക്ഷനിലെ ,കോച്ചൂവയല്‍ ട്രാന്‌സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ഇന്ന് (വെള്ളി ) രാവിലെ 9.30 മുതല്‍ വൈകീട്ട് 5;00 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും .
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ താഴയങ്ങാടി , മരകാവ് , മാരപ്പൻമൂല, കൊളറാട്ടുകുന്ന്,മൂഴിമല ,എന്നിവിടങ്ങളിൽ ഇന്ന് ( വെള്ളി ) രാവിലെ 9 മുതൽ 5 വരെ പൂര്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ സീതാമൗണ്ട് , പറുദീസ , കൊളവള്ളി , അറുപത് കവല , പാടിച്ചിറ ടൗൺ , കബിനിഗിരി എന്നീ പ്രദേശങ്ങളിൽ ഇന്ന് (വെള്ളി ) രാവിലെ 9 മുതൽ വൈകീട്ട് 5 .30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *