June 4, 2026

ഡിജിറ്റിൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു

0
IMG-20210812-WA0149.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഡിജിറ്റിൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു

പനമരം: ഗവ.ഹൈസ്ക്കൂളിൽ ആരംഭിച്ച ഡിജിറ്റിൽ ലൈബ്രറിയുടെ ഉദ്ഘാടനം പനമരം പഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചർ നിർവ്വഹിച്ചു. അധ്യാപകരുടെയും പി.ടി.എ യുടെയും സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ സമാഹരിച്ച ഡിജിറ്റൽ ഉപകരണങ്ങൾ ബഹു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശ് ഡിജിറ്റൽ ലൈബ്രറിയിലേക്ക് കൈമാറി. പി.ടി.എ.പ്രസിഡണ്ട് മഞ്ചേരി കുഞ്ഞമ്മദ് അധ്യക്ഷ്യം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ വി.മോഹനൻ , മെമ്പർ സുനിൽകുമാർ , തോമസ് മാത്യു, പി.ശിവരാമൻ , മാത്യു , അബ്ദുൾ റസാഖ് , ഷിബു , റെജി തോമസ്, പങ്കജാക്ഷി തുടങ്ങിയവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *