May 15, 2026

സ്നേഹാദരം പരിപാടിയുടെ ഭാഗമായി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെ ആദരിച്ചു

0
IMG-20210813-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
സ്നേഹാദരം പരിപാടിയുടെ ഭാഗമായി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെ ആദരിച്ചു

തരിയോട് : യൂത്ത്‌ കോൺഗ്രസ്സ്‌ തരിയോട് മണ്ഡലം കമ്മിറ്റി നടത്തുന്ന 'സ്‌നേഹാദരം'-പരിപാടിയുടെ ഭാഗമായി പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കുവാങ്ങി വിജയിച്ച അക്ഷയ് ജോ ബെനെഡിക്റ്റിനെ  കോൺഗ്രസ്സ്‌ പ്രവർത്തകർ ആദരിച്ചു. കോൺഗ്രസ് നേതാവ് ലാൽ മൊമെന്റോ നൽകി. യൂത്ത് കോൺഗ്രസ്സ്‌ മണ്ഡലം പ്രസിഡന്റ് ഷിന്റൊ സ്കറിയ അധ്യക്ഷത വഹിച്ചു. ചടങ്ങിന് വാർഡ് പ്രസിഡന്റ് വിൽ‌സൺ അങ്ങേർമഠം, ജിജോ പൊടിമറ്റത്തിൽ ,ജോസ് വാഴക്കാലയിൽ എന്നിവർ ആശംസകൾ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *