വന്യമൃഗശല്യം: നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക്‌ കത്തയച്ചു


Ad
വന്യമൃഗശല്യം: നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക്‌ കത്തയച്ചു

മേപ്പാടി :20-ാം വാർഡിലെ വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ മേപ്പാടി വന്യമൃഗശല്യ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ്‌ പോസ്‌റ്റാഫീസിൽ പ്രധാനമന്ത്രി, കേന്ദ്ര വനം മന്ത്രി, കേന്ദ്ര കൃഷി മന്ത്രി, കേരള മുഖ്യമന്ത്രി, മനുഷ്യാവകാശകമീഷൻ എന്നിവർക്ക്‌ കത്ത്‌ നൽകി. വാർഡിൽ സ്ഥിരമായി കാട്ടാന, പന്നി, കുരങ്ങ്‌ ശല്യം ഉണ്ട്‌. ഇത്‌  പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ്‌ കത്തയച്ചത്‌. സമിതി പ്രസിഡന്റ്‌ സണ്ണികടവൻ, സെക്രട്ടറി നടുവത്ത്‌ ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *