June 3, 2026

സൗത്ത് വയനാട് ഡി എഫ് ഒ ആയി മാനന്തവാടി സ്വദേശി എ. ഷജ്ന ചുമതലയേൽക്കും

0
IMG-20210814-WA0016.jpg
By ന്യൂസ് വയനാട് ബ്യൂറോ
സൗത്ത് വയനാട് ഡി എഫ് ഒ ആയി മാനന്തവാടി സ്വദേശി എ. ഷജ്ന ചുമതലയേൽക്കും 

മാനന്തവാടി: സൗത്ത് വയനാട് ഡി.എഫ്.ഒ ആയി ഇനി മാനന്തവാടി സ്വദേശിനി എ.ഷജ്‌ന. കോഴിക്കോട് ജില്ലയിലേക്ക് സ്ഥലം മാറിപോകുന്ന നിലവിലെ ഡി.എഫ്.ഒ ആയ പി. രഞ്ജിത്തിന്റെ ഒഴിവിലേക്കാണ് എ.ഷജ്ന ചുമതലയേൽക്കുന്നത്. ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്നു എ.ഷജ്‌ന. ഇന്ത്യയിലെ ആദ്യ മുസ്ലിം വനിതാ റെയ്ഞ്ചര്‍ കൂടിയാണ് ഷജ്‌ന. ആദ്യമായാണ് വയനാട്ടുകാരിയായ വനിത സൗത്ത് വയനാട് ഡി.എഫ്.ഒ ആയി ചുമതലയേല്‍ക്കുന്നത്. ഭര്‍ത്താവ് എം.എം അബ്ദുല്‍ കരീം മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ ആണ്‌
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *