കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം നടത്തി


Ad
കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം നടത്തി

കൽപ്പറ്റ: കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തി. സമ്മേളനം സി.ഐ.ടി.യു. ജില്ലാ ട്രഷറർ പി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു. സമ്മേളത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡണ്ട് പി.എം. വഹീദ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ. സച്ചിതാനന്ദൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.പി.സുരേഷ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പി.കെ.ബാബുരാജ്, രജനി, പി.ജി.സതീഷ് എന്നിവർ സമ്മേളനത്തിന്റെ പ്രസീഡിയമായി പ്രവർത്തിച്ചു. യൂണിയൻ സംസ്ഥാന ജോ.സെക്രട്ടറി എം.എൻ മുരളി, സി ഐ.ടി.യു ജില്ലാ പ്രസിഡണ്ട് പി.വി. സഹദേവൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു

പുതിയ ഭാരവാഹികളായി
പ്രസിഡണ്ടായി പി.കെ.ബാബുരാജ്, വൈസ്പ്രസിഡണ്ടുമാരായി പി.ജി. സതീഷ് , പി.രജനി, പി പി. സുനിൽകുമാർ എന്നിവരെയും സെക്രട്ടറിയായി കെ.സച്ചിതാനന്ദൻ, ജോയന്റ് സെക്രട്ടറിമാരായി കെ.പി. അജയൻ, കൃഷ്ണപ്രകാശ്, പി.മഹേഷ്കുമാർ എന്നിവരെയും ട്രഷററായി എം.പി.സുരേഷിനെയും തിരഞ്ഞെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *