അമ്പലവയൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുമതിയില്ല; പ്രതിഷേധവുമായി കച്ചവടക്കാർ


Ad
അമ്പലവയൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുമതിയില്ല; പ്രതിഷേധവുമായി കച്ചവടക്കാർ 

അമ്പലവയൽ : നൂറ് ദിവസത്തിന് മുകളിലായി അടഞ്ഞു കിടക്കുന്ന അമ്പലവയലിലെ വ്യാപാര സ്ഥാപനങ്ങൾ ഓണകാലത്ത് തുറക്കാൻ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പടെ അടച്ച് റോഡില്‍ കുത്തിയിരുപ്പ് സമരം നടത്തി. ഓണകാലത്ത് മുഴുവന്‍ വ്യാപര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ പഞ്ചായത്തും, വ്യാപാരികളും ജില്ലാഭരണകുടത്തോട് അനുമതി തേടിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *