യുവാവിനെ തട്ടികൊണ്ടു പോയി മർദ്ദിച്ചതായി പരാതി: ഗുരുതര പരിക്ക്


Ad
യുവാവിനെ തട്ടികൊണ്ടു പോയി മർദ്ദിച്ചതായി പരാതി: ഗുരുതര പരിക്ക് 

മാനന്തവാടി: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തൊണ്ടർനാട്ടിലെ മാന്തോണി അജിനാസ് (21)നെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. നാദാപുരത്തുള്ള സംഘമാണ് തട്ടികൊണ്ടു പോയതെന്നാണ് പരാതി. പ്രണയമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *