June 25, 2026

എ.കെ.പി.എയുടെ കൈനീട്ടം പദ്ധതി; തുക വിതരണം ചെയ്തു

0
IMG-20210827-WA0061.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ നടപ്പിലാക്കിയ മുതിർന്ന മെമ്പർമാർക്കുള്ള കൈനീട്ടം പദ്ധതിയുടെ യുടെ തുക കൈമാറി. പുൽപ്പള്ളി മേഖലയിൽ ദാസ് പുൽപ്പള്ളിക്ക് വയനാട് ജില്ല വൈസ് പ്രസിഡൻറ് ഡാമിൻ ജോസഫ് തുക നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. മേഖലാ പ്രസിഡൻറ് തോമസ് ഭാവന, സെക്രട്ടറി ബെന്നി കുര്യൻ, ജില്ലാ ജോയിൻ സെക്രട്ടറി ഇ.ടി. ടോമി എന്നിവർ സന്നിഹിതരായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *