June 3, 2026

വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
IMG-20210828-WA0044.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: അപ്പാട് കുറമക്കോളനിയിലെ പ്രകാശിന്റെ മകൻ മിഥുൽ പ്രകാശ് (12) നെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ പഴയ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടത്. ബീനാച്ചി ഭാരതീയ വിദ്യാഭവൻ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ് പ്രകാശ് ജില്ലാ കുടുംബ കോടതി ജീവനക്കാരനാണ്. അമ്മ: സവിത. സഹോദരൻ: അതുൽ പ്രകാശ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *