September 21, 2026

ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു

0
IMG-20210828-WA0058.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിലെ ഏകജാലക പ്രവേശന ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി സിദ്ദിഖ് നിർവഹിച്ചു. പ്രിൻസിപ്പൽ എ. സുധാ റാണി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പി സി നൗഷാദ് അധ്യക്ഷനായിരുന്നു. എച്ച്. ഐ. ടി. സി. ബിനീഷ് കെ ആർ ഏകജാലക പ്രവേശന വിശദീകരണം നൽകി. വാർഡ് കൗൺസിലർ ആയിഷ പള്ളിയാൽ, എൻ.എസ്എ സ് ജില്ലാ കോഡിനേറ്റർ ശ്യാൽ. കെ. എസ്, വിശ്വേഷ് വി.ജി,എന്നിവർ സംസാരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് സമയം ക്രമീകരിച്ച് നൽകിയാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *