August 11, 2026

ഡി.സി.സി പ്രസിഡണ്ട്; അവസാനം വീണ്ടും ട്വിസ്റ്റ്: അഡ്വ.പി.ഡി.സജിയും ചിത്രത്തിൽ

0
IMG-20210828-WA0075.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ഡി.സി.സി.പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള പേരുകളിൽ വീണ്ടും ട്വിസ്റ്റ് .കെ.കെ അബ്രാഹം, അഡ്വ.പി.ഡി.സജി , അഡ്വ.ടി.ജെ. ഐസക്, എൻ.ഡി.അപ്പച്ചൻ എന്നീ പേരുകളിൽ അവസാന നിമിഷം വരുന്നത് അഡ്വ.പി.ഡി.സജിയുടെ പേരാണ് സജീവമാകുന്നത് .ഇന്നലെ എൻ.ഡി.അപ്പച്ചൻ്റെ പേരായിരുന്നു നിറഞ്ഞ് നിന്നതെങ്കിൽ ഇന്നത് മാറി. ഇനി പ്രഖ്യാപനം വന്നാൽ മാത്രമെ ചിത്രം തെളിയൂ. അത് വരെയും അനിശ്ചിതത്വം തുടരും .ഗ്രൂപ്പ് സമവാക്യങ്ങൾക്ക് എന്താണ് സംഭവിക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗ്രൂപ്പുകൾക്കതീതമായി എ.ഐ.സി.സി. ഇടപെടൽ ഉണ്ടാവുമോയെന്നും കണ്ടറിയണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *