കണ്ടൈൻമെൻ്റ് സോൺ


Ad
കൽപ്പറ്റ: മീനങ്ങാടി ഗ്രാമപഞ്ചായത്ത് വാർഡ് 1 (ചൂതുപാറ), വാർഡ് 13 (മീനങ്ങാടി), വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാർഡ് 7 (കോക്കടവ്), നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് വാർഡ് 7 (കല്ലുമുക്ക്), തരിയോട് ഗ്രാമപഞ്ചായത്ത് വാർഡ് 5 (ചെന്നലോട്), മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വാർഡ് 2 (അരപ്പറ്റ), വാർഡ് 16 (മുക്കിൽപീടിക) എന്നീ പ്രദേശങ്ങൾ കണ്ടൈൻമെൻ്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. 
പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 2 ലെ ചാത്തമംഗലം കോളനിയും പരിസരവും മൈക്രോ കണ്ടൈൻമെൻ്റ് സോണായും പ്രഖ്യാപിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *