എസ്. എസ്. എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


Ad
പുതുശേരിക്കടവ്: എസ്. എസ്. എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ ഫുൾ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ ശാഖാ മുസ്ലിം ലീഗ്, യുത്ത് ലീഗ് കമ്മറ്റികൾ ആദരിച്ചു ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ ഉത്ഘാടനം ചെയ്തു കേളോത്ത് മമ്മുട്ടി ഹാജി വാർഡ് മെമ്പർ ഈന്തൻ മുഹമ്മദ്ബഷീർ , എൻ പി ഷംസുദീൻ , മുസ്ലിം ലീഗ് യൂത്ത് ലീഗ് ഗ്ലോബൽ കെ.എം സി സി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *