May 1, 2024

Breaking : താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്.

0
ഇന്ന് പുലര്‍ച്ചെ ചുരത്തിൽ  ഏഴാം വളവിനും ആറാം വളവിനും ഇടയിൽ വലിയ ടോറസ് ലോറി ഡീസല്‍ തീര്‍ന്ന് കുടുങ്ങിയതിനാലാണ്  ഗതാഗത തടസ്സമുണ്ടായത്.   നിരവധി വാഹനങ്ങൾ കുടുംങ്ങി കിടക്കുകയാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *