May 9, 2026

ആൾ കേരള ഡേ നൈറ്റ് മീഡിയം ഹാർഡ്ബാൾ ക്രിക്കറ്റ് ടൂർണമെന്റ് ജനുവരി 19ന് മാനന്തവാടിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
  ഫൈവ്   ക്ലോക്ക് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  25000 രൂപയും ഗൾഫ് കോർണർ സ്പോൺസർ ചെയ്യുന്ന ഓവറോൾട്രോഫിക്കും 10000 രൂപയും നീലാംബരി ആയുർവേദിക്ക് സ്പോൺസർ ചെയ്യുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള   ആൾ കേരള ഡേ നൈറ്റ്     മീഡിയം  ഹാർഡ്ബാൾ ക്രിക്കറ്റ് ടൂർണമെന്റ് 2019 ജനുവരി 19ന് രാവിലെ 9 മുതൽ മാനന്തവാടി വെക്കേഷണൽ ഹയർ സെക്കന്ററി  സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു.,960531 1027, 9947 249189,9605770255 താൽപ്പര്യമുള്ള ടീമുകൾ ഈ നമ്പറുകളിൽ ബന്ധപ്പെടുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *