March 29, 2024

ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

0
Img 20190101 Wa0018
ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 
മാനന്തവാടി:  ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
അമ്പുകുത്തി കല്ലമൊട്ടംകുന്ന്  പൂളക്കല്‍ ശ്രീനിവാസന്റെ മകന്‍ ശിവദാസ് (19) ആണ് മരിച്ചത്. . കണിയാരം പെട്രോള്‍ പമ്പ്  ജീവനക്കാരനായിരുന്നു. അമ്മ:ശ്രീജ.സഹോദരി:ഷിബിന.മാനന്തവാടി കെ.എസ്.ഇ.ബി യുടെ മുന്നില്‍ വെച്ച് ശനിയാഴ്ച വൈകിട്ട് ശിവദാസ് സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *