October 17, 2026

ദ്വാരക സെൻറ് അൽഫോൻസാ ഫൊറോന ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി

0
IMG-20190105-WA0059
By ന്യൂസ് വയനാട് ബ്യൂറോ
രജത ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി 
ദ്വാരക :ദ്വാരക സെൻറ് അൽഫോൻസാ ഫൊറോന ദേവാലയത്തിന്റെ രജത ജൂബിലി  ആഘോഷങ്ങൾക്കു തുടക്കമായി.. ഫാദർ ജിൽസൺ കോക്കണ്ടത്തിൽ തിരി തെളിച്ചു ഉദ്ഘാടനം നിർവഹിച്ചു. ഇരുപത്തഞ്ചു ഇടവക പ്രതിനിധികൾ ഇരുപത്തഞ്ചു  തിരികൾ തെളിച്ചു. രൂപതയിലെ നിരവധി വൈദികരുടെയും സന്യസ്തരുടെയും ഇടവക ജനങ്ങളുടെയും സാന്നിധ്യം ഉണ്ടായിരുന്ന യോഗത്തിൽ  വികാരി ഫാദർ ജോസ് തേയ്ക്കനാടി സ്വാഗതം ആശംസിച്ചു. ഫാദർ ജെയിംസ്  കുളത്തിനാൽ  സഹകാര്മികനായിരുന്നു.
ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾക്കായി ഇരുപത്തഞ്ചുപേരടങ്ങുന്ന കമ്മറ്റി രൂപീകരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *