പൂർവ വിദ്യാർഥി സംഗമം ‘റെമിനിസൻസ് 94’ ശനിയാഴ്ച
അധ്യാപക-പൂർവ വിദ്യാർഥി സംഗമം
ചുണ്ടേൽ: ആർ.സി.എച്ച്.എസ് സ്കൂൾ 1993-94 എസ്.എസ്.എൽ.സി ബാച്ച് അധ്യാപക പൂർവ വിദ്യാർഥി സംഗമം ‘റെമിനിസൻസ് 94’ ശനിയാഴ്ച സ്കൂളിൽ നടക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന ചടങ്ങിൽ പൂർവ അധ്യാപകരെ ആദരിക്കും. അസംബ്ലി, വിദ്യാർഥികൾക്കൊരു തൈ വിതരണം, അധ്യാപക വിദ്യാർഥി അനുസ്മരണം, കലാപരിപാടികൾ തുടങ്ങിയവ നടക്കും. 1993- 94കാലഘട്ടത്തിൽ സ്കൂളിൽ പഠനംനടത്തിയ എസ്.എസ്.എൽ.സി വിദ്യാർഥികൾ 9539292830 നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Leave a Reply