May 7, 2024

പൂർവ വിദ്യാർഥി സംഗമം ‘റെമിനിസൻസ്​ 94’ ശനിയാഴ്​ച

0
അധ്യാപക-പൂർവ വിദ്യാർഥി സംഗമം

ചുണ്ടേൽ: ആർ.സി.എച്ച്​.എസ്​ സ്​കൂൾ 1993-94 എസ്​.എസ്​.എൽ.സി ബാച്ച്​ അധ്യാപക പൂർവ വിദ്യാർഥി സംഗമം ‘റെമിനിസൻസ്​ 94’ ശനിയാഴ്​ച സ്​കൂളിൽ നടക്കും. രാവിലെ പത്തിന്​ ആരംഭിക്കുന്ന ചടങ്ങിൽ പൂർവ അധ്യാപകരെ ആദരിക്കും. അസംബ്ലി, വിദ്യാർഥികൾക്കൊരു തൈ വിതരണം, അധ്യാപക വിദ്യാർഥി അനുസ്​മരണം, കലാപരിപാടികൾ തുടങ്ങിയവ നടക്കും. 1993- 94കാലഘട്ടത്തിൽ സ്​കൂളിൽ പഠനംനടത്തിയ എസ്​.എസ്​.എൽ.സി വിദ്യാർഥികൾ 9539292830 നമ്പറിൽ ബന്ധപ്പെടണമെന്ന്​ ഭാരവാഹികൾ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *