May 7, 2024

കുടുംബശ്രീ ഫുട്ബോള്‍ – പരിശീലകരുടെ കൂടികാഴ്ച ആറിന്

0
കുടുംബശ്രീ ഫുട്ബോള്‍ – പരിശീലകരുടെ കൂടികാഴ്ച
പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെയും, കുടുംബശ്രീ മിഷന്‍റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഫുട്ബോള്‍ പരിശീലന ക്യാമ്പിലേക്ക് പരിശീലനം നല്‍കുന്നതിനായുള്ള ഫുട്ബോള്‍ പരിശീലകരുടെ കൂടികാഴ്ച്ച മെയ് 6-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ വെച്ച് നടത്തുന്നു.  എ.എഫ്.സി.യുടെ  എ.ബി.സി കോച്ചിംഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് കൂടികാഴ്ച്ചയില്‍ പങ്കെടുക്കാവുന്നതാണ്.  താല്‍പര്യമുള്ളവര്‍ അന്നേ ദിവസം 3 മണിക്ക് യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് സഹിതം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *