August 13, 2026

ജമാഅത്തുല്‍ ഇസ്ലാം കമ്മിറ്റി മഹല്ല് കുടുംബ സംഗമം നടത്തി.

0
Photo
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട്: ജമാഅത്തുല്‍ ഇസ്ലാം കമ്മിറ്റി മഹല്ല് കുടുംബ സംഗമം നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് മലിക് ശഹബാസ് മുഖ്യപ്രഭാഷണം നടത്തി. എല്‍.എസ്.എസ്, യു.എസ്.എസ് സ്കോളര്‍ഷിപ്പ് കരസ്ഥമാക്കിയ കുട്ടികളായ അമീന്‍ ദിയാസ്, നവാര്‍ സലാമ, ഫൈറൂസ് സലാമ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. മഹല്ല് പ്രസിഡന്‍റ് എ.സി അലി അധ്യക്ഷത വഹിച്ച യോഗത്തില്‍ എം.സാജിദ് ഖിറാഅത്ത് നടത്തി. മഹല്ല് സെക്രട്ടറി പി.നജ്മുദ്ദീന്‍ സ്വാഗതവും പി.നുഹ്മാന്‍ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *