News Wayanad കരിങ്കുറ്റി സ്കൂളിന് നൂറ് ശതമാനം May 9, 2019 0 കരിങ്കുറ്റി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എസ് .എസ് .എല്‍ .സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടി. 30 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 3 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും രണ്ട് കുട്ടികള്‍ക്ക് 9 വിഷയങ്ങള്‍ക്ക് എ പ്ലസും ലഭിച്ചു. Tags: Wayanad news Continue Reading Previous മഴക്കാല പൂര്‍വ ശുചീകരണം 11, 12 തിയതികളിൽNext വണ്‍ പ്രവേശനം : ഓറിയന്റേഷന്‍ ക്ലാസ് ഇന്ന് ഉച്ചക്ക് രണ്ടിന്. Also read News Wayanad മുതിരേരി ശിവക്ഷേത്ര വാൾ എഴുന്നെള്ളിപ്പ് മഹോത്സവം; നാഗത്തിന് കൊടുക്കൽ ചടങ്ങ് നടത്തി May 15, 2024 0 News Wayanad സബ്ജൂനിയർ, ജൂനിയർ ജില്ലാ ഫുട്ബോൾ ടീം സെലക്ഷൻ നടത്തി May 15, 2024 0 News Wayanad അമ്പലവയലില്‍ ജനകീയ ശുചീകരണ കാമ്പയിന് 18നും 19നും May 15, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply