April 29, 2024

കരിങ്കുറ്റി സ്‌കൂളിന് നൂറ് ശതമാനം

0
  കരിങ്കുറ്റി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍  എസ് .എസ് .എല്‍ .സി  പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടി. 30 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 3 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും രണ്ട് കുട്ടികള്‍ക്ക്     9 വിഷയങ്ങള്‍ക്ക്  എ പ്ലസും ലഭിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *