May 9, 2026

മഴക്കാല പൂര്‍വ ശുചീകരണം 11, 12 തിയതികളിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
  
    മഴക്കാല പൂര്‍വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്തില്‍ മെയ് 11, 12 തീയ്യതികളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്തുന്ന സമഗ്ര ശുചീകരണ യജ്ഞത്തില്‍ മുഴുവന്‍ സംഘടനകളും പങ്കെടുക്കണമെന്നും വ്യാപാരികള്‍ തങ്ങളുടെ സ്ഥാപനങ്ങളുടെ പരിസരം വൃത്തിയാക്കേണ്ടതുമാണെന്നും  പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.ശുചീകരണത്തിന്റെ ഭാഗമായി ലഭിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രത്യേകം ചാക്കിലിട്ട് സൂക്ഷിക്കേണ്ടതും ഇവ പിന്നീട് പഞ്ചായത്ത് നീക്കം ചെയ്യുന്നതുമായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *