May 9, 2026

വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കണം:സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ

0
IMG-20190513-WA0000
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി: വയനാട് മെഡിക്കൽ കോളജ് എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്ന്  സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.ജില്ലാശുപത്രിയിലും ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികളിലും കൽപ്പറ്റ ജനറൽ ആശുപത്രിയിലും വൃദ്ധ ചികിൽസക്കയി ജറിയാറ്റിക് വാർഡ് ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് എ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.വി. അന്റണി. സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി എം.എഫ് ഫ്രാൻസിസ്, കെ. അപ്പുട്ടി എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *