May 9, 2026

മെജി ജോസഫിന് എം.എസ്.സി മെഡിക്കൽ അനാട്ടമി ഒന്നാം റാങ്ക്

0
IMG-20190514-WA0008
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: എം.എസ്.സി മെഡിക്കൽ  അനാട്ടമി പരീക്ഷയിൽ കോട്ടയം എം.ജി സർവകലാശാലയിൽ നിന്ന് യവനാർകുളം സ്വദേശി ആക്കപ്പടിക്കൽ മെജി ജോസഫ് ഒന്നാം റാങ്ക് നേടി.ആക്കപ്പടിക്കൽ എബി ജെയിംസിന്റെ ഭാര്യയാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *