സ്പോര്‍ട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള സ്പെഷ്യല്‍ അലോട്ട്മെന്‍റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു.
സ്പോര്‍ട്സ് ക്വാട്ട അലോട്ട്മെന്‍റ്
കൽപ്പറ്റ:
ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ററി കോഴ്സിന് കായികതാരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സ്പോര്‍ട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള സ്പെഷ്യല്‍ അലോട്ട്മെന്‍റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ററിയുടെ സൈറ്റില്‍ സ്പോര്‍ട്സ് അപേക്ഷ നമ്പറും ജനതീയ്യതിയും നല്‍കി ജില്ല സെലക്ട് ചെയ്ത് സ്പോര്‍ട്സ് അലോട്ട്മെന്‍റ് റിസള്‍ട്ട് എന്ന ലിങ്കിലുടെ റിസള്‍ട്ട് ലഭിക്കും. അലോട്ട്മെന്‍റ് ലഭിച്ചവര്‍ മെയ് 27-ന് വൈകിട്ട് 4 മണിക്കു മുമ്പായി പ്രവേശനം എടുക്കേണ്ടതാണെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയി





Leave a Reply